നിങ്ങൾ ജീവിത പങ്കാളിയെ തിരയുകയാണോ?

ഭാരത് മാട്രിമോണി, സാധാരണ ജനങ്ങൾക്കായി തയ്യാറാക്കിയ പ്രാദേശിക മാട്രിമോണി സേവനമായ ജോഡിയിലേക്ക് സ്വാഗതം! ഡിപ്ലോമ, പ്ലസ് ടു തുടങ്ങി പത്താം തരമോ അതിന് താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും, സാങ്കേതിക വിദഗ്ദ്ധർ, സെയിൽസ് മാൻ / സെയിൽസ് ഗേൾ, ഡ്രൈവർമാർ, പാചകക്കാർ, ഡെലിവറി എക്സിക്യൂട്ടീവുകൾ, ടെലി-കോളർമാർ, ഗാർഡുകൾ, ഫാക്ടറി തൊഴിലാളികൾ, സൂപ്പർവൈസർമാർ, ക്ലർക്കുമാർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്യുന്നവരായ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരെ നിങ്ങൾക്ക് ജോഡി ആപ്പ് വഴി കണ്ടെത്താനാവും .
ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളിലെല്ലാം ജോഡി ആപ്പ് സേവനം ലഭ്യമാണ്.

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സാധ്യതകൾ വിശാലമാക്കൂ

ജോഡി ആപ്പ് ഉള്ളപ്പോൾ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള നിങ്ങളുടെ തിരച്ചിൽ ഏതാനും ചില പ്രൊഫൈലുകളിൽ മാത്രമായി ഒതുക്കേണ്ടതില്ല. ബ്രോക്കർമാരും വിവാഹ ബ്യൂറോകളും നിങ്ങളുടെ ബന്ധുക്കളുമെല്ലാം കൊണ്ടുവരുന്നതി ലും അപ്പുറമുള്ള വിവാഹ ആലോചനകൾ നിങ്ങൾക്ക് ഈ ആപ്പ് വഴി കണ്ടെത്താനാവും.
  • ആയിരക്കണക്കിന് ചേർച്ചകൾ
  • ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്
  • 100% മൊബൈൽ വഴി സ്ഥിതീകരിച്ച പ്രൊഫൈലുകൾ
  • നിങ്ങളുടെ മാതൃഭാഷയിൽ
  • സൗജന്യമായി രജിസ്റ്റർ ചെയ്യുക
  • സുരക്ഷിതവും ഭദ്രവുമായ ആപ്പ്

ആയിരക്കണക്കിന് വധൂവരന്മാർ കാത്തിരിക്കുന്നു

പങ്കാളികളെ കണ്ടെത്താനുള്ള മൊബൈൽ ആപ്പ് മലയാളത്തിൽ എല്ലാവർക്കുമായി

ജോഡിയിൽ രജിസ്റ്റർ ചെയ്യലും ആപ്പ് ഉപയോഗിക്കലും വളരെ എളുപ്പമാണ്

  •  
  •  
  •  
  •  

കൂടുതൽ ആനുകൂല്യങ്ങളോടു കൂടി കുറഞ്ഞ ചിലവിലുള്ള പാക്കേജുകൾ

  • ചേർച്ചയുള്ള പ്രൊഫൈലുകളെ നേരിട്ട് ബന്ധപ്പെടുക

    നിങ്ങൾ പരിഗണിക്കുന്ന പ്രൊഫൈലുകളുമായി ഫോണിലൂടെയോ വാട്ട്സാപ്പ് (WhatsApp) വഴിയോ നേരിട്ട് ബന്ധപ്പെടുക

  • പരിധികളില്ലാതെ ജാതകം നോക്കാം

    നിങ്ങൾക്ക് ചേർച്ച തോന്നുന്ന പ്രൊഫൈലുകളുടെ ജാതകം നോക്കാം

ഞങ്ങൾ നിങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് തരുന്നു
  • ജോഡിയിലെ എല്ലാ പ്രൊഫൈലുകളും മൊബൈൽ വഴി സ്ഥിതീകരിച്ചവയാണ്
  • എല്ലാ പ്രൊഫൈലുകളും സർക്കാർ ലഭ്യ തിരിച്ചറിയൽ രേഖകൾ മുഖേന സ്ഥിതീകരിച്ചവയാണ്
  • നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ 100 % സുരക്ഷിതമാണ്. അത് ആർക്കും പകർത്താനോ പങ്കുവെക്കാനോ സാധിക്കില്ല.